Loading ...

Home Kerala

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ​ല്ലാം തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും തു​റ​ക്കും. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും ഓ​ഫീ​സു​ക​ള്‍ തു​റ​ക്ക​ണം. എ​ല്ലാ ജീ​വ​ന​ക്കാ​രും ജോ​ലി​ക്കെ​ത്ത​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശം പ​റ​യു​ന്നു.

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാം. ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​ക​ളാ​യ​വ​രെ ജോ​ലി​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്ക​ണം. ഒ​രു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍​ക്കും ഇ​ള​വ് ന​ല്‍​കും. à´µâ€‹à´°àµâ€â€‹à´•àµà´•àµ ഫ്രം ​ഹോം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ നി​ര്‍​ദേ​ശി​ക്കു​ന്നു.

ബ​സി​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​ന്തം ജി​ല്ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ അ​താ​ത് ഓ​ഫീ​സു​ക​ളി​ല്‍ എ​ത്ത​ണം. ജീ​വ​ന​ക്കാ​ര​നോ കു​ടും​ബാം​ഗ​ത്തി​നോ കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ 14 ദി​വ​സം അ​വ​ധി ന​ല്‍​കും. പ്ര​ത്യേ​ക കാ​ഷ്വ​ല്‍ ലീ​വ് ആ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​ര​മാ​യി​രി​ക്കും അ​വ​ധി.‌ ശ​നി​യാ​ഴ്ച അ​വ​ധി തു​ട​രു​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

Related News