Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് പ​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ത്ത് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​തു​പ​രി​യാ​രം, ക​ണ്ണാ​ടി, വ​ണ്ടാ​ഴി, വ​ട​ക്കാ​ഞ്ചേ​രി, പൂ​ക്കോ​ട്ടു​കാ​വ്, തെ​ങ്ക​ര, പി​രാ​യി​രി, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ല്ലം ജി​ല്ല​യി​ലെ നീ​ണ്ട​ക​ര, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ള​വ​ണ്ണ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 138 ആ​യി.

Related News