Loading ...

Home International

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.98 ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ നാ​ല് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

3,98,141 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 68,44,705 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 33,35,399 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-19,65,708, ബ്ര​സീ​ല്‍-6,46,006, റ​ഷ്യ-4,49,834, സ്പെ​യി​ന്‍-2,88,058, ബ്രി​ട്ട​ന്‍-2,83,311, ഇ​ന്ത്യ-2,36,184, ഇ​റ്റ​ലി-2,34,531, ജ​ര്‍​മ​നി-1,85,414, പെ​റു-1,87,400, തു​ര്‍​ക്കി-1,68,340, ഇ​റാ​ന്‍-1,67,156, ഫ്രാ​ന്‍​സ്-1,53,055, ചി​ലി-1,22,499, മെ​ക്സി​ക്കോ- 1,10,026, കാ​ന​ഡ-94,335, സൗ​ദി അ​റേ​ബ്യ- 95,748, ചൈ​ന-83,030.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന്് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്്. à´…മേരിക്ക-1,11,390, ബ്രസീല്‍-35,047, റഷ്യ-5,528, സ്പെയിന്‍-27,134, ബ്രിട്ടന്‍-40,261, ഇറ്റലി-33,774, ഇന്ത്യ-6,649, ജര്‍മനി-8,763, പെറു-5,162, തുര്‍ക്കി-4,648, ഇറാന്‍-8,134, ഫ്രാന്‍സ്-29,111, ചിലി-1,448, മെക്സിക്കോ- 13,170, കാനഡ-7,703, സൗദി അറേബ്യ- 642, ചൈന-4,634.

Related News