Loading ...

Home health

പ്രായമായവര്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍

പ്രായം കൂടുന്നുവെന്നത് ശരീരത്തിന്റെ മാത്രം ഒരവസ്ഥയാണ്. പത്ത് വര്‍ഷം ഭൂമിയില്‍ ജീവിച്ച ഒരാളുടെ ശരീരം പോലെയല്ല, നാല്‍പത് വര്‍ഷം ജീവിച്ച ഒരാളുടെ ശരീരം. സമയത്തിന് അനുസരിച്ച്‌ ശരീരത്തിന്റെ പ്രവര്‍ത്തനപരിചയം കൂടുകയും അതിന്റേതായ ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു. മറ്റ് ഏത് യന്ത്രങ്ങളെയും പോലെ തന്നെ മനുഷ്യശരീരത്തേയും à´ˆ അവസരത്തില്‍ കണക്കാക്കാം.പേശീബലം കുറയുന്നത്, എല്ലുകളുടെ ശക്തി ക്ഷയിക്കുന്നത്, കാഴ്ചാപ്രശ്‌നങ്ങള്‍, ഓര്‍മ്മ കുറയുന്നത്, ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നത് എന്നിങ്ങനെ പല തരം മാറ്റങ്ങളാണ് പ്രായമാകുന്നതോടെ ശരീരത്തില്‍ സംഭവിക്കുന്നത്. ഇതിനെല്ലാം സ്ഥായിയായ പരിഹാരം കാണുക സാധ്യമല്ല. à´Žà´¨àµà´¨à´¾à´²àµâ€ വലിയൊരു പരിധി വരെ à´ˆ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ ഭക്ഷണത്തിലൂടെ സാധ്യമാകുകയുള്ളൂ.ഇതിന് à´šà´¿à´² കാര്യങ്ങള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാനുണ്ട്. പേശീബലവും എല്ലിന്റെ ശക്തിയും ക്ഷയിക്കുന്നതാണ് പ്രായം കൂടുമ്ബോള്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. ഇതിനെ പ്രതിരോധിക്കാന്‍ പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണം കഴിക്കാം. വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ വിഭാഗങ്ങളില്‍ പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങളുണ്ട്. à´…à´µ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് കഴിക്കാവുന്നതാണ്.

Related News