Loading ...

Home International

ജോ​ര്‍​ജി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

ത​ബ്‌​ലി​സി: ജോ​ര്‍​ജി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍ അ​ട​ക്കം അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ഫ്ലോ​റി​ഡ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​മാ​ണ് ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​വ​ര്‍ ഇ​ന്ത്യാ​ന​യി​ലേ​ക്ക് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ പോ​കു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ നാ​ലും ആ​റും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വി​മാ​നം ഫ്ളോ​റി​ഡ​യി​ലെ വി​ല്ലി​സ്റ്റ​ണി​ല്‍​നി​ന്നും ഇ​ന്ത്യാ​ന​യി​ലെ ന്യൂ​കാ​സ്റ്റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

Related News