Loading ...

Home National

മദ്രാസ് ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജഡ്ജിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തന സമയം ചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കും.നേരത്തെ കെവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മദ്രാസ് ഹൈക്കോടതി അടച്ചിട്ടിരുന്നു.

Related News