Loading ...

Home USA

യുഎസില്‍ ഏഴു പേര്‍ വെടിയേറ്റു മരിച്ചു

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: യു​​​എ​​​സി​​​ലെ അ​​​ല​​​ബാ​​​മ​​​യി​​​ല്‍ വ​​​ല്‍​​​ഹെ​​​ര്‍​​​മോ​​​സോ സ്പ്രിം​​​ഗ്സി​​​ലെ ഒ​​​രു വീ​​​ട്ടി​​​ല്‍ ഏ​​​ഴു​​​പേ​​​രെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. വീ​​​ടി​​​നു തീ​​​പി​​​ടി​​​ച്ചെ​​​ന്നു സ​​​ന്ദേ​​​ശം കി​​​ട്ടി​​​യ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

നാ​​​ലു പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ​​​യും മൂ​​​ന്നു സ്ത്രീ​​​ക​​​ളു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നും അ​​​ക്ര​​​മി​​​ക​​​ള്‍​​​ക്കു വേ​​​ണ്ടി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ന്നും ഷെ​​​രീ​​​ഫി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Related News