Loading ...

Home Kerala

ശ​ബ​രി​മ​ല ന​ട 14 ന് തുറക്കും; ​ഒ​രേ​സ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് ​തു​റ​ക്കും. 14 മു​ത​ല്‍ 28 വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്കാ​യി ന​ട​തു​റ​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ല്‍ 200 പേ​രെ പ്ര​വേ​ശി​പ്പി​ക്കും. ഒ​രേ​സ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താം. പ​മ്ബ​യി​ലും സ​ന്നി​ധാ​ന​ത്തും ഭ​ക്ത​രെ തെ​ര്‍​മ​ല്‍ സ്കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഇ​വ​രെ ഇ​വി​ടെ​നി​ന്നും മാ​റ്റും. പ​മ്ബ​സ്നാ​നം അ​നു​വ​ദി​ക്കി​ല്ല. പ​മ്ബ​വ​രെ വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ വ​ണ്ടി​പ്പെ​രി​യാ​ര്‍​വ​ഴി പ്ര​വേ​ശ​നം ന​ല്‍​കി​ല്ല. à´­â€‹à´•àµà´¤â€‹à´°àµâ€â€‹à´•àµà´•àµ താ​മ​സ​സൗ​ക​ര്യ​വും ന​ല്‍​കി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും കോ​വി​ഡി​ല്ലെ​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍‌​കേ​ണ്ടി​വ​രും.

Related News