Loading ...

Home Kerala

വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനും ലൈസന്‍സുകള്‍ പുതുക്കാനുമുള്ള അവസാന തീയതി നീട്ടി

തിരുവനന്തപുരം: à´µà´¸àµà´¤àµ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വ്യാപ ലൈസന്‍സ് ഉള്‍പ്പെടെയുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി തദ്ദേശ സ്വയംഭരണ വകുപ്പ്. ഈമാസം 30വരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാട കുടിശ്ശിക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ ഏഴുവരെയും നീട്ടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനലാണ് സാവകാശം നല്‍കിയിരിക്കുന്നത്. നേരത്തെ, നികുതി അടയ്ക്കാന്‍ മെയ് മാസം 30വരെ സമയം നീട്ടി നല്‍കിയിരുന്നു.

Related News