Loading ...

Home Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ എ​ഫ്ബി പോ​സ്റ്റ്: തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു‍ സ്റ്റേ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പെ​ഴു​തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​ക്കെ​തി​രാ​യ കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ്റ്റേ ​ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി വീ​ണ എ​സ്. നാ​യ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ളാ​ണ് സ്റ്റേ ​ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യെ​യും ടെ​ലി​വി​ഷ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ഫേ​സ് ബു​ക്കി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

Related News