Loading ...

Home Kerala

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന് കേ​ന്ദ്ര നി​ര്‍​ദ്ദേശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ടം പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ള്‍​ക്കൂ​ട്ടം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ളും ഉ​ത്സ​വ​ങ്ങ​ളും ആ​രാ​ധ​ന​യു​മെ​ല്ലാം ഇ​തി​ല്‍​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

മ​ത​നേ​താ​ക്ക​ളു​മാ​യി വീ‍​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്. à´œàµ‚​ണ്‍ എ​ട്ട് മു​ത​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ത​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​മെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ നി​ല പു​ന​സ്ഥാ​പി​ച്ചാ​ല്‍ വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കും. ആ​ള്‍​ക്കൂ​ട്ടം രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നോ​ട് എ​ല്ലാ​വ​രും യോ​ജി​ച്ചു. ഹി​ന്ദു, കൃ​സ്ത്യ​ന്‍, മു​സ്ലിം വി​ഭാ​ഗ​ങ്ങ​ളോ​ട് വെ​വ്വേ​റെ ച​ര്‍​ച്ച ന​ട​ത്തി. വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​മെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശം വ​ന്നാ​ലെ സം​സ്ഥാ​ന​ത്തെ കാ​ര്യം തീ​രു​മാ​നി​ക്കൂ. രോ​ഗ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​ന്‍ മ​ത​നേ​താ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച പ്രാ​യോ​ഗി​ക നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ന് മു​മ്ബാ​കെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News