Loading ...

Home Business

ഓ​ഹ​രി സൂ​ചി​ക​ക​ള്‍ ന​ഷ്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു

മും​ബൈ: ഓ​ഹ​രി വി​പ​ണി തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സ​ത്തെ നേ​ട്ട​ത്തി​നൊ​ടു​വി​ല്‍ ന​ഷ്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു. സെ​ന്‍​സെ​ക്സ് 128.84 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 33,980.70-ല്‍ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 32.45 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 10,029.10-ല്‍ ​ക്ലോ​സ് ചെ​യ്തു. വി​ല്പ​ന സ​മ്മ​ര്‍​ദ​മാ​ണ് വി​പ​ണി​യെ ബാ​ധി​ച്ച​ത്.

ബി​എ​സ്‌ഇ​യി​ലെ 1287 ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1132 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 156 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. വേ​ദാ​ന്ത, ടെ​ക് മ​ഹീ​ന്ദ്ര, സീ ​എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്, സ​ണ്‍ ഫാ​ര്‍​മ, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലാ​യി​രു​ന്നു. à´â€‹à´·àµà´¯â€‹à´¨àµâ€ പെ​യി​യ​ന്‍റ്സ്, ബ​ജാ​ജ് ഫി​നാ​ന്‍​സ്, ഇ​ന്‍​ഡ​സി​ന്‍​ഡ് ബാ​ങ്ക്, എ​ച്ച്‌ഡി​എ​ഫ്‌​സി, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് ന​ഷ്ടം നേ​രി​ട്ട​ത്.

Related News