Loading ...

Home USA

ട്രം​പ് ച​ര്‍​ച്ചി​ലി​നെ​പ്പോ​ലെ​യെ​ന്ന് വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ മു​ന്‍ പ്ര​സി​ഡ​ന്‍റ് വി​ന്‍​സ്റ്റ​ണ്‍ ച​ര്‍​ച്ചി​ലി​നോ​ട് ഉ​പ​മി​ച്ച്‌ വൈ​റ്റ്ഹൈ​സ്. ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ ശേ​ഷ​മു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ സൂ​ചി​പ്പി​ച്ച​പ്പോ​ഴാ​ണ് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ട്രം​പി​നെ ച​ര്‍​ച്ചി​ലി​നോ​ട് ഉ​പ​മി​ച്ച​ത്.

ഫ്ളോ​യി​ഡ് വി​ഷ​യ​ത്തി​ല്‍ ട്രം​പ് സ്വീ​ക​രി​ക്കു​ന്ന ഉ​റ​ച്ച നി​ല​പാ​ടു​ക​ള്‍ കാ​ണു​ന്പോ​ള്‍ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് ബോം​ബ് സ്ഫോ​ട​മു​ണ്ടാ​കു​ന്പോ​ഴൊ​ക്കെ​യു​ള്ള ച​ര്‍​ച്ചി​ലി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഓ​ര്‍​മ വ​രു​ന്ന​തെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Related News