Loading ...

Home Education

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് സ്റ്റേ ​ഇ​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ക്ലാ​സ് സ്റ്റേ ​ചെ​യ്യാ​തെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​യെ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യ​ച്ചു.

മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​തെ ക്ലാ​സ് തു​ട​രു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. à´¨à´¿â€‹à´°â€‹à´µâ€‹à´§à´¿ കു​ട്ടി​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലെ​ന്ന് ഹ​ര്‍​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ഗി​രി​ജ​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു‌​ടെ ആ​വ​ശ്യം.

Related News