Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം ആ​റാ​യി​രം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം ആ​റാ​യി​രം ക​ട​ന്നു. 6,075 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം രാ​ജ്യ​ത്ത് 260 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,16,919 ആ​യി. ബു​ധ​നാ​ഴ്ച മാ​ത്രം 9,000 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ബു​ധ​നാ​ഴ്ച 122 പേ​ര്‍ മ​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,650 ആ​യി. ബു​ധ​നാ​ഴ്ച 2,587 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 74,860 ആ​യി. 32,329 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Related News