Loading ...

Home International

റഷ്യയില്‍ വോട്ടെടുപ്പ് ജൂലൈ ഒന്നിന്

മോ​​സ്കോ: റ​​ഷ്യ​​ന്‍ ഭ​​ര​​ണ​​ഘ​​ട​​നാ​​ഭേ​​ദ​​ഗ​​തി സം​​ബ​​ന്ധി​​ച്ച്‌ ജൂ​​ലൈ ഒ​​ന്നി​​നു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്താ​​ന്‍ ക്രെം​​ലി​​ന്‍ തീ​​രു​​മാ​​നി​​ച്ചു. ഇ​​തു പാ​​സാ​​യാ​​ല്‍ 2036വ​​രെ അ​​ധി​​കാ​​ര​​ത്തി​​ല്‍ തു​​ട​​രാ​​ന്‍ പു​​ടി​​നു സാ​​ധി​​ക്കും. എ​​ല്ലാ വോ​​ട്ട​​ര്‍​​മാ​​ര്‍​​ക്കും മാ​​സ്കും കൈ​​യു​​റ​​ക​​ളും പേ​​ന​​ക​​ളും ന​​ല്‍​​കു​​മെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍ മേ​​ധാ​​വി എ​​ല്ലാ പം​​ഫി​​ലോ​​വ അ​​റി​​യി​​ച്ചു.


Related News