Loading ...

Home Kerala

കോ​വി​ഡ് ബാ​ധി​ച്ച്‌ വൈ​ദി​ക​ന്‍ മ​രി​ച്ചു; സം​സ്ഥാ​ന​ത്ത് ആ​കെ 11 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 11 ആ​യി. തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ഫാ. ​കെ.​ജി. വ​ര്‍​ഗീ​സാ​ണ് (77) മ​രി​ച്ച​ത്.

ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഫാ. ​വ​ര്‍​ഗീ​സ് മ​രി​ച്ച​ത്. ഉ​ച്ച​യോ​ടെ ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല.

Related News