Loading ...

Home National

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ശ്രീ​ന​ഗ​ര്‍ : ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറാനുള്ള ഭീ​ക​ര​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി ഇന്ത്യന്‍ സൈന്യം. തുടര്‍ന്നുണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ​യും സൈ​ന്യം വ​ധി​ച്ചു. കശ്മീരിലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.നു​ഴ​ഞ്ഞു​ക​യറാനുള്ള ഭീ​ക​ര​രുടെ ശ്രമം സൈ​നി​ക​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ട​യാ​ന്‍ എ​ത്തി​യ സൈ​നി​ക​ര്‍​ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്തു. തു​ട​ര്‍​ന്നു ശക്തമായി സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചി​രു​ന്നു. à´¤àµà´Ÿà´°àµâ€à´¨àµà´¨à´¾à´£àµ ഭീ​ക​ര്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Related News