Loading ...

Home Education

ലേറ്റസ്റ്റ് ന്യൂസ്‌ യു​ജി​സി നെ​റ്റ്, ഐ​സി​എ​ആ​ര്‍, സി​എ​സ്‌ഐ​ആ​ര്‍ നെ​റ്റ് എ​ന്നി​വ​യു​ടെ അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. യു​ജി​സി നെ​റ്റ്, ഐ​സി​എ​ആ​ര്‍, സി​എ​സ്‌ഐ​ആ​ര്‍ നെ​റ്റ്, ഇ​ഗ്നോ ഓ​പ്പ​ണ്‍​മാ​റ്റ്, ജെഎ​ന്‍​യു പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​പേ​ക്ഷാ​ത്തീ​യ​തി​യാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 15 വ​രെ​യാ​ണ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) അ​റി​യി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​താ​ത് വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ന്‍ മാ​ത്ര​മേ സൗ​ക​ര്യ​മു​ള്ളൂ. à´‡â€‹à´¤àµ മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടു​ന്ന​ത്.

Related News