Loading ...

Home International

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60.26 ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. 60,26,375 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,66,418 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 26,56,144 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,93,530, ബ്ര​സീ​ല്‍-4,68,338, റ​ഷ്യ-3,87,623, സ്പെ​യി​ന്‍-2,85,644, ബ്രി​ട്ട​ന്‍-2,71,222, ഇ​റ്റ​ലി- 2,32,248, ഫ്രാ​ന്‍​സ്- 186,835, ജ​ര്‍​മ​നി- 1,83,019, ഇ​ന്ത്യ-1,73,491, തു​ര്‍​ക്കി-1,62,120, പെ​റു-1,48,285, ഇ​റാ​ന്‍-1,46,668, ചി​ലി-90,638, കാ​ന​ഡ-89,418, ചൈ​ന-82,995.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. à´…​മേ​രി​ക്ക-1,04,542, ബ്ര​സീ​ല്‍-27,944, റ​ഷ്യ-4,374, സ്പെ​യി​ന്‍-27,121, ബ്രി​ട്ട​ന്‍-38,161, ഇ​റ്റ​ലി- 33,229, ഫ്രാ​ന്‍​സ്- 28,714, ജ​ര്‍​മ​നി- 8,594, ഇ​ന്ത്യ-4,980, തു​ര്‍​ക്കി- 4,489, പെ​റു-4,230, ഇ​റാ​ന്‍-7,677, ചി​ലി-944, കാ​ന​ഡ-6,979, ചൈ​ന-4,634.

Related News