Loading ...

Home youth

സി.ഐ.എം.എഫ്.ആറില്‍ തൊഴിലവസരം അപേക്ഷ ക്ഷണിച്ചു

ധന്‍ബാദിലുള്ള സി.എസ്.ഐ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആന്‍ഡ് ഫ്യുവല്‍ റിസര്‍ച്ചില്‍ തൊഴിലവസരം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ജിയോളജി, കെമിസ്ട്രി, സുവോളജി, മൈനിങ്, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ/ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ‌കില്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഓഫ്‌ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്. ആകെ 23 ഒഴിവുകളാണുള്ളത്.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://cimfr.nic.in/, https://cimfr.nic.in/vacancies.htmlഅവസാന തീയതി : ജൂലൈ 25

Related News