Loading ...

Home Kerala

ആശങ്കയിൽ കേരളം,101 ഹോ​ട്ട്സ്പോ​ട്ടുകൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ പു​തു​താ​യി 22 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ 101 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് പു​തു​താ​യി 62 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 33 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ 23 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പാ​ല​ക്കാ​ട് 14, ക​ണ്ണൂ​ര്‍ ഏ​ഴ്, തൃ​ശൂ​ര്‍ ആ​റ്, പ​ത്ത​നം​തി​ട്ട ആ​റ്, മ​ല​പ്പു​റം അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം അ​ഞ്ച്, കാ​സ​ര്‍​ഗോ​ഡ് നാ​ല്, എ​റ​ണാ​കു​ളം നാ​ല്, ആ​ല​പ്പു​ഴ മൂ​ന്ന്, വ​യ​നാ​ട് ര​ണ്ട്, കൊ​ല്ലം ര​ണ്ട്, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍. à´ªâ€‹à´¤àµà´¤àµ പേ​ര്‍​ക്കാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. വ​യ​നാ​ട് അ​ഞ്ചു പേ​രും കോ​ഴി​ക്കോ​ട് ര​ണ്ട്, ക​ണ്ണൂ​ര്‍ മ​ല​പ്പു​റം കാ​സ​ര്‍​ഗോ​ഡ് ഒ​ന്ന് വീ​തം.

ത​മി​ഴ്നാ​ട് 10, മ​ഹാ​രാ​ഷ്ട്ര 10, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ന്ന് വീ​തം. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​രാ​ള്‍​ക്കു രോ​ഗം​പി​ടി​പെ​ട്ടു. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം പി​ടി​പെ​ട്ടു. എ​യ​ര്‍ ഇ​ന്ത്യ കാ​ബി​ന്‍ ക്രൂ​വി​ലെ ര​ണ്ടു പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related News