Loading ...

Home Europe

യൂറോപ്പിനെ കരകയറ്റാൻ ഉത്തേജന പദ്ധതി

തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ 75,000 കോടി യൂറോയുടെ വൻ സാമ്പത്തിക സഹായപദ്ധതിക്കു രൂപം നൽകി. ധനസഹായവും വായ്പയുമടക്കമാണിത്. എന്നാൽ ഫണ്ട് വിതരണ വ്യവസ്ഥകൾ സംബന്ധിച്ചു 27 അംഗരാജ്യങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. à´šà´¿à´² കേന്ദ്രങ്ങളിലേക്കു രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. മേയിൽ 95% സർവീസും നിർത്തിയിരുന്നു. ഗ്രീസ് അടക്കം ഏതാനും രാജ്യങ്ങൾ ടൂറിസം 
പുനരാരംഭിക്കും.ഇതേസമയം, ലാറ്റിനമേരിക്കയിൽ രോഗവ്യാപനം ആശങ്കാജനകമായി തുടരുന്നു.

Related News