Loading ...

Home International

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3.57 ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. 3,57,413 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 57,88,503 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 24,97,375 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,45,803, ബ്ര​സീ​ല്‍-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ന്‍-2,83,849, ബ്രി​ട്ട​ന്‍-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ന്‍​സ്-1,82,913, ജ​ര്‍​മ​നി-1,81,895, തു​ര്‍​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ന്‍-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. à´…​മേ​രി​ക്ക-1,02,107 , ബ്ര​സീ​ല്‍-25,697, റ​ഷ്യ-3,968, സ്പെ​യി​ന്‍-27,118, ബ്രി​ട്ട​ന്‍-37,460, ഇ​റ്റ​ലി-33,072, ഫ്രാ​ന്‍​സ്-28,596, ജ​ര്‍​മ​നി-8,533, തു​ര്‍​ക്കി-4,431, ഇ​ന്ത്യ-4,534 , ഇ​റാ​ന്‍-7,564, പെ​റു-3,983 , കാ​ന​ഡ-6,765 , ചൈ​ന-4,634 , ചി​ലി-841.

Related News