Loading ...

Home Kerala

അ​റ​ബി​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം; കാ​ല​വ​ര്‍​ഷം ജൂ​ണ്‍ ഒ​ന്നി​ന് എ​ത്താ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ജൂ​ണ്‍ ഒ​ന്നി​ന് എ​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.

ഇ​പ്പോ​ള്‍ മാ​ല​ദ്വീ​പ് കോ​മോ​രി​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ​രെ കാ​ല​വ​ര്‍​ഷം വ്യാ​പി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ ശ​ക്തി​പ്രാ​പി​ച്ച്‌ തീ​വ്ര​ന്യൂ​ന മ​ര്‍​ദ​മാ​യി ഒ​മാ​ന്‍ യെ​മ​ന്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ന്യൂ​ന​മ​ര്‍​ദ​ങ്ങ​ള്‍ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള തീ​ര​ത്തും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള അ​റ​ബി​ക്ക​ട​ലി​ലും മ​ത്സ്യ​ബ​ന്ധ​നം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. à´¨à´¿â€‹à´²â€‹à´µà´¿â€‹à´²àµâ€ ആ​ഴ​ക്ക​ട​ല്‍, ദീ​ര്‍​ഘ​ദൂ​ര മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​വ​ര്‍ കേ​ര​ള തീ​ര​ത്ത് മ​ട​ങ്ങി​യെ​ത്തു​ക​യോ അ​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്തെ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി.

Related News