Loading ...

Home health

സുരക്ഷിതമാവട്ടെ ആരോഗ്യകേന്ദ്രങ്ങള്‍

സുരക്ഷിതമാവട്ടെ ആരോഗ്യകേന്ദ്രങ്ങള്‍1. ചു​മ/ ത​ല​വേ​ദ​ന/ശ്വാ​സം​മു​ട്ട​ല്‍ ഉ​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ പൊ​തു​കൗ​ണ്ട​റി​ല്‍ പോ​കാ​തെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഹെ​ല്‍​പ് ഡെ​സ്കി​ല്‍ സ​മീ​പി​ക്കു​ക.
2. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പും തി​രി​കെ പോ​കു​ന്പോ​ഴും നി​ര്‍​ബ​ന്ധ​മാ​യും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൈ​ക​ള്‍ ശ​രി​യാ​യി ക​ഴു​കു​ക.
3. രോ​ഗി​യോ​ടൊ​പ്പം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഒ​രു സ​ഹാ​യി മാ​ത്രം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക.
4. മാ​സ്ക് ധ​രി​ച്ചു മാ​ത്രം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക.
5. മാ​സ്കു​ക​ള്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു വ​ലി​ച്ചെ​റി​യാ​
തെ പ്ര​ത്യേ​കം സ്ഥാ​പി​ച്ചി​ട്ടു​ള്ള ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക. 6. ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ട്ടം കൂ​ടാ​തെ പ​ര​സ്പ​രം ഒ​രു മീ​റ്റ​ര്‍ എ​ങ്കി​ലും അ​ക​ലം പാ​ലി​ക്കു​ക.
7. ആ​ശു​പ​ത്രി​ക​ളി​ലോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ തു​പ്പാ​തി​രി​ക്കു​ക.
8. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ​യി​ലു​ള്ള​വ​രെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്താ​തി​രി​ക്കു​ക.
9. ഉ​പ​യോ​ഗി​ച്ച സ​ര്‍​ജി​ക്ക​ല്‍ മാ​സ്ക് മ​ഞ്ഞ ബാ​ഗി​ല്‍
നി​ക്ഷേ​പി​ക്കു​ക. തു​ണി മാ​സ്ക് ക​ഴു​കി വീ​ണ്ടും
ഉ​പ​യോ​ഗി​ക്കു​ക.

ബാര്‍ബര്‍ഷോപ്പില്‍ പോകുന്പോള്‍

1. ബാ​ര്‍​ബ​ര്‍ മാ​സ്കും ഗ്ലൗ​സും ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന്
ഉ​റ​പ്പാ​ക്കു​ക.
2. മ​റ്റൊ​രാ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ച ചീ​പ്പ്, ക​ത്രി​ക എ​ന്നി​വ
അ​ണു​വി​മു​ക്ത​മാ​ക്കി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
3. ബാ​ര്‍​ബ​ര്‍ കൈ​ക​ള്‍ വൃ​ത്തി​യാ​ക്കി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
4. ക​ഴി​യു​ന്ന​തും ട​വ്വ​ല്‍ ക​യ്യി​ല്‍ ക​രു​തു​ക.മാസ്ക് നിര്‍ബന്ധം.
5. ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ ക​യ​റു​ന്ന​തി​നു മു​ന്പും
അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷ​വും കൈ​ക​ള്‍
സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്ക​ണം.

ഓട്ടോയാത്രയില്‍ ശ്രദ്ധിക്കുക

1. യാത്രയ്ക്ക് ഒരാള്‍മാത്രം.
കുടുംബാംഗങ്ങള്‍ മൂന്ന് ആകാം
2. മാസ്ക് നിര്‍ബന്ധം
3. കൈകള്‍ സാനിറ്റൈസ് ചെയ്യണം
4.ഡ്രൈവര്‍ മാസ്ക് ധരിക്കണം
5.കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം.

വിവരങ്ങള്‍ക്കു കടപ്പാട്: കേരള ഹെല്‍ത്ത് സര്‍വീസസ്, ആരോഗ്യകേരളം, സംസ്ഥാന ആരോഗ്യവകുപ്പ്

Related News