Loading ...

Home Business

സെന്സെക്സ് 63.29 പോയന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി സൂചികകളിൽ   à´¨à´·àµà´Ÿà´‚തുടരുന്നു. മികച്ച നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത വില്പന സമ്മര്ദം സൂചികകളെ തളര്ത്തി.
സെന്സെക്സ് 63.29 പോയന്റ് നഷ്ടത്തിൽ   30,609.30ലും നിഫ്റ്റി 10.20 പോയന്റ് താഴ്ന്ന് 9029.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1211 കമ്ബനികളുടെ ഓഹരികള് നേട്ടത്തിലും 1109 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്ക്ക് മാറ്റമില്ല. ചൊവാഴ്ചയിലെ ഉയര്ന്ന നിലവാരത്തില്നിന്ന് 477 പോയന്റാണ് സെന്സെക്സിന് നഷ്ടമായത്.ഐഷര് മോട്ടോഴ്സ്, ജെഎസ് ഡബ്ലിയു സ്റ്റീല്, ടൈറ്റാന് കമ്ബനി, അള്ട്രടെക്ക് സിമെന്റ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.ഭാരതി എയര്ടെല്, ബജാജ് ഫിന്സര്വ്, ബജാജ് ഫിനാന്സ്, ടിസിഎസ്, സണ് ഫാര്മ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമായിരുന്നു.ഐടി, ഫാര്മ വിഭാഗങ്ങളിലെ സൂചികകളാണ് വില്പന സമ്മര്ദം നേരിട്ടത്. മെറ്റല് സൂചിക 2.5ശതമാനം ഉയര്ന്നു. വാഹനം, ബാങ്ക്, എഫ്‌എംസിജി, ബിഎസ്‌ഇ മിഡക്യാപ്, സ്മോള് ക്യാപ് സൂചികകള് 0.6 മുതല് 1.2ശതമാനംവരെയും നേട്ടമുണ്ടാക്കി.

Related News