Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. ക​ണ്ണൂ​രി​ല്‍ ര​ണ്ടും കാ​സ​ര്‍​ഗോ​ട്ട് മൂ​ന്നും പാ​ല​ക്കാ​ട്, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ഓ​രോ ഹോ​ട്ട്സ്പോ​ട്ടു​മാ​ണ് ഉ​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 68 ആ​യി.

Related News