Loading ...

Home Education

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​സ്കും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും നല്‍കി

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​സ്കു​ക​ളും ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രീ​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ​യും വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു നല്‍കി തു​ട​ങ്ങി.

പ​ത്തു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വ ല​ഭി​ച്ചു ക​ഴി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​യോ​ടെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. à´â€‹à´†â€‹à´°àµâ€ തെ​ര്‍​മോ​മീ​റ്റ​ര്‍, എ​ക്സാ​മി​നേ​ഷ​ന്‍ ഗ്ലൗ​സ് എ​ന്നി​വ​യാ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ള്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്യുന്നത്.

Related News