Loading ...

Home National

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കില്‍

ലഡാക്: യഥാര്‍ഥ നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ à´Žà´‚.à´Žà´‚. നരവനെ ലഡാക്കില്‍. ചൈനീസ് സേനയുമായി മുഖാമുഖം വന്ന ലഡാക്കിലെ മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികളാണ് കരസേനാ മേധാവി വിലയിരുത്തുന്നത്.വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ വൈ.കെ ജോഷി, 14 കോര്‍പ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങ് അടക്കം ലെയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ ഇ​രു​ഭാ​ഗ​ത്തു​മാ​യി 11 സൈ​നി​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ നാ​കു à´² ​ചുരത്തിലാണ്​​ ഞാ​യ​റാ​ഴ്​​ച ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സംഘര്‍ഷമു​ണ്ടാ​യ​ത്. à´¨à´¾â€‹à´²àµâ€‹ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കും ഏ​ഴ്​ ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ സൈ​ന്യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന്​​ സൈ​നി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തേ​യും 150 ഓ​ളം സൈ​നി​ക​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്. അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​ണ്​​ കാ​ര​ണം. 2017 ആ​ഗ​സ്​​റ്റി​ല്‍ ല​ഡാ​ക്കി​ലെ പാ​ങ്​​ഗോ​ങ്ങി​ല്‍​ ഇ​രു​പ​ക്ഷ​​വും ത​മ്മി​ല്‍ ക​ല്ലേ​റും അ​ടി​പി​ടി​യും ഉ​ണ്ടാ​യ​താ​ണ്​ അ​വ​സാ​ന സം​ഭ​വം.

Related News