Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യ​ത് 91341 പേ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ക​ര, ക​ട​ല്‍, റെ​യി​ല്‍ മാ​ര്‍​ഗം 91341 പേ​രാ​ണ് മ​ട​ങ്ങിയെ​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഇ​തി​ല്‍ 2961 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളും 1618 പേ​ര്‍ വ​യോ​ജ​ന​ങ്ങ​ളും 805 കു​ട്ടി​ക​ളു​മാ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​തി​ര്‍‌​ത്തി ക​ട​ന്ന് ഇ​തു​വ​രെ 82299 പേ​ര്‍ എ​ത്തി. രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്ന് 43 വി​മാ​ന​ങ്ങ​ളി​ല്‍ 9367 പ്ര​വാ​സി​ക​ളും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ഇ​തി​ല്‍ 157 പേ​ര്‍ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.

Related News