Loading ...

Home Kerala

തോട്ടപ്പള്ളിയിൽ ആയിരത്തോളം മരങ്ങൾ മുറിക്കുന്നു,ആലപ്പുഴയില്‍ നാളെ തീരദേശ ഹര്‍ത്താല്‍

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്ര​ണ​ത്തി​നാ​യി തോ​ട്ട​പ്പ​ള്ളി​യി​ല്‍ പൊ​ഴി​മു​റി​ക്ക​ല്‍ തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധം. കാ​റ്റാ​ടി മ​രം മു​റി​ക്കു​ന്ന​തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി. കാ​റ്റാ​ടി മ​രം മു​റി​ക്കു​ന്ന​ത് ക​ട​ലേ​റ്റം രൂ​ക്ഷ​മാ​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, കാ​റ്റാ​ടി മ​രം മു​റി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച​ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി. കു​റ​ച്ച്‌ ഭാ​ഗ​ത്ത് കാ​റ്റാ​ടി മ​രം മു​റി​ക്കാ​തെ പൊ​ഴി​മു​റി​ക്കാ​നാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റി​പ്പി​ച്ചു. à´ªàµŠâ€‹à´¤àµâ€‹à´®àµ‡â€‹à´–​ലാ സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ലാ​ണ് പൊ​ഴി​യി​ലെ​യും സ​മീ​പ​ത്തെ ക​നാ​ലി​ലെ​യും മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​ത്. ഇ​ത് ക​രി​മ​ണ​ല്‍ ഖ​ന​നം ന​ട​ത്താ​നു​ള്ള ഗൂ​ഡ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ പൊ​ഴി​യു​ടെ വീ​തി കൂ​ട്ടാ​നെ​ന്ന പേ​രി​ല്‍ നൂ​റു​ക​ണ​ക്കി​ന് കാ​റ്റാ​ടി മ​ര​ങ്ങ​ള്‍ വെ​ട്ടി​ന​ശി​പ്പി​ക്കാ​നും നീ​ക്കം തു​ട​ങ്ങി​യെ​ന്നും കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പൊ​ഴി​മു​ഖ​ത്ത് 200 മീ​റ്റ​റോ​ളം നീ​ള​ത്തി​ലും 30 മീ​റ്റ​റോ​ളം വീ​തി​യി​ലും ര​ണ്ട​ര​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലു​മാ​ണ് മ​ണ​ല്‍ നീ​ക്കു​ന്ന​ത്. ലീ​ഡിം​ഗ് ചാ​ന​ലി​ല്‍ ആ​ഴം​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ​ലാ​ണ് എ​ടു​ക്കു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി മു​ത​ല്‍ വീ​യ​പു​രം വ​രെ 11 കി​ലോ​മീ​റ്റ​റാ​ണ് ആ​ഴം​കൂ​ട്ടു​ന്ന​ത്. à´œà´¿à´²àµà´²à´¯à´¿à´²àµâ€ നാളെ തീരദേശ ഹര്‍ത്താല്‍. ധീവരസഭയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.തോട്ടപ്പളളിയിലെ മരംമുറിക്കല്‍, കരിമണല്‍ കടത്ത് എന്നി വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തോളളപ്പളളിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ധീവര സഭ നാളെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

Related News