Loading ...

Home USA

കൊറോണ വൈറസ് ബാ​ധി​ച്ചു മരിച്ചവരുടെ ഓര്‍മയ്ക്കായി അമേരിക്കന്‍ പതാക പകുതി താഴ്ത്തും

വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: കൊറോണ വൈറസ് ബാ​ധി​ച്ചു മ​രി​ച്ച പൗ​ര​ന്മാ​രോ​ടെ ഓ​ര്‍​മ​യ്ക്കാ​യി അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അമേരിക്കന്‍ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ദേ​ശീ​യ സ്മാ​ര​ക​ങ്ങ​ളി​ലെ​യും ഫെ​ഡ​റ​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ലെ​യും പ​താ​ക താ​ഴ്ത്തി കെ​ട്ടാനാണ് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ലെ കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 16,18,297 ആ​യി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാ​ത്രം 25,574 കേ​സു​ക​ളാ​ണ് അമേരിക്കയില്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

Related News