Loading ...

Home Kerala

സംസ്ഥാനത്ത് ഈ വര്‍ഷവും പ്രളയം ആവർത്തിക്കാം,മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭൗമ മന്ത്രാലയം

ന്യൂഡല്‍ഹി : സംസ്ഥാനത്ത് à´ˆ വര്‍ഷവും പ്രളയത്തിന് സാദ്ധ്യത. കേരളത്തില്‍ ഇത്തവണ പ്രളയമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം അറിയിച്ചു. പ്രളയസാധ്യയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. à´Žà´‚ രാജീവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മുന്‍വര്‍ഷങ്ങളിയെ കണക്ക് നോക്കുമ്ബോള്‍ പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചുവരികയാണ്. അതിനാല്‍ à´ˆ വര്‍ഷം പ്രളയത്തിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആകില്ല. അതിനാല്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാദ്ധ്യതയുണ്ട്. മഴ ആരംഭിക്കുന്ന വിവരം മൂന്ന് ദിവസങ്ങള്‍ക്കകം അറിയുക്കുമെന്നും ഡോ. à´Žà´‚ രാജീവന്‍ വ്യക്തമാക്കി.à´ˆ വര്‍ഷവും à´•à´´à´¿à´žà´ž വര്‍ഷത്തേതിന് സമാനമായ രീതിയില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധവേണം. ജനങ്ങള്‍ യഥാസമയം ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News