Loading ...

Home National

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,06,750; മ​ര​ണം 3,303

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,06,750. 24 മ​ണി​ക്കൂ​റി​നി​ടെ 5,611 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ വ്യാ​പ​ന​നി​ര​ക്കാ​ണി​ത്. 3,303 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച്ച മാ​ത്രം 140 പേ​ര്‍ മ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 37,136 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 1,325 മ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 76 മ​ര​ണം സം​ഭ​വി​ച്ചു. മും​ബൈ​യി​ല്‍ മ​ര​ണ സം​ഖ്യ 800 ആ​യി. à´‡â€‹à´µà´¿â€‹à´Ÿàµ† 22,563 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 12,141 ആ​യി. 719 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് 10,554 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. 168 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

Related News