Loading ...

Home Europe

കോവിഡ് ബാധിച്ച്‌ ലിവര്‍പൂള്‍ മുന്‍ സഹായ മെത്രാന്‍ മരിച്ചു

ബ്രി​ട്ട​ന്‍: കൊറോണ വൈറസ് ബാ​ധി​ച്ചു ലി​വ​ര്‍​പൂ​ള്‍ അ​തി​രൂ​പ​ത​യു​ടെ മു​ന്‍ സ​ഹാ​യ മെ​ത്രാ​ന്‍ അ​ന്ത​രി​ച്ചു. ഡോ.​ വി​ന്‍​സ​ന്‍റ് മാ​ലോ​ണ്‍ ആ​ണ് മ​രി​ച്ച​ത്.അദ്ദേഹത്തിന് 88 വയസ്സ് ഉണ്ടയിരിന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സയി​ലാ​യി​രു​ന്നു. 1989 മേ​യ് 13നാ​ണ് ഇ​ദ്ദേ​ഹം ലി​വ​ര്‍​പൂ​ള്‍ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. 2006ല്‍ ​വി​ര​മി​ച്ചു. വ​ള​രെ ജ​ന​കീ​യ​നാ​യ ബി​ഷ​പ് കൂ​ടി​യാ​യി​രു​ന്നു ഡോ.​ വി​ന്‍​സ​ന്‍റ് മാ​ലോ​ണ്‍.

Related News