Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,161 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 4,,462 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. മ​ര​ണം 3,144 ആ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 35,000 ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച മാ​ത്രം 51 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 1,249 ആ​യി ഉ​യ​ര്‍​ന്നു. മും​ബൈ​യി​ല്‍ മാ​ത്രം 21,335 രോ​ഗി​ക​ളാ​ണു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം 1,185 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. 757 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. à´¡â€‹à´²àµâ€â€‹à´¹à´¿â€‹à´¯à´¿â€‹à´²àµâ€ രോ​ഗി​ക​ളു​ടെ എ​ണ്ണം 10,000 ക​ട​ന്നു. 10,054 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. 168 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,760 ആ​യി. 81 പേ​ര്‍ മ​രി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,746 ആ​യി. 694 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്.

Related News