Loading ...

Home Education

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ണി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ​മാ​സം 26 മു​ത​ല്‍ 30 വ​രെ ന​ട​ത്താ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യും അ​ത് സം​ബ​ന്ധി​ച്ചു​ള്ള ടൈം​ടേ​ബി​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ന​ദ​ണ്ഡ പ്ര​കാ​രം സ്കൂ​ളു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​ത്.

Related News