Loading ...

Home International

ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 46 ല​ക്ഷം ക​ട​ന്നു

 à´²àµ‹à´•à´¤àµà´¤àµ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 46 ല​ക്ഷം ക​ട​ന്നു. അതേസമയം കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ലോ​ക​വ്യാ​പ​ക​മാ​യി 46,18,283 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.​‌‌ 308,651 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 1,758,039 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയിലാണ് കൂടുതല്‍ രോഗ ബാധിതരുള്ളത്. 14,84,285 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. 1,500 പേരാണ് രാജ്യത്ത് ഇന്നലെ മരിച്ചത്. 88,507 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടത്.

Related News