Loading ...

Home Kerala

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും

കൊ​ച്ചി: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് തു​റ​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 20 സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് തു​റ​ക്കു​ന്ന​ത്. 42.00 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. à´…​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related News