Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ജൂ​ണ്‍ അ​ഞ്ചി​ന് എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നിരീക്ഷണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ (കാ​ല​വ​ര്‍​ഷം) ജൂ​ണ്‍ അ​ഞ്ചി​ന് കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ണ്‍​സൂ​ണ്‍ മ​ഴ സാ​ധാ​ര​ണ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന ദി​വ​സ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് ജൂ​ണ്‍ ഒ​ന്നാ​ണ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മാ​ന​മ​നു​സ​രി​ച്ച്‌ കാ​ല​വ​ര്‍​ഷം നാ​ലു ദി​വ​സം വ​രെ മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ ആ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വേ​ന​ല്‍​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. à´®â€‹à´¤àµà´¸àµà´¯â€‹à´¤àµà´¤àµŠâ€‹à´´à´¿â€‹à´²à´¾â€‹à´³à´¿â€‹à´•â€‹à´³àµâ€ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related News