Loading ...

Home Europe

അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍ യൂണിയ​ന്‍

ബ്ര​സ​ല്‍​സ്​: കോ​വി​ഡ് സാമ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ ആ​ഘാ​തം​ അ​തി​ജീ​വി​ക്കാ​നാ​യി അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍. മേ​ഖ​ല​യു​ടെ പ്ര​ധാ​ന വ​രു​മാ​ന ​സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​യ ടൂ​റി​സം മേ​ഖ​ല​യെ പു​നു​രു​ജ്ജീ​വി​പ്പി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ പ​ങ്കു​വെ​ച്ചു. ഈ ​വേ​ന​ലി​ല്‍ വീ​ണ്ടും ടൂ​റി​സ്​​റ്റു​ക​ള്‍ എ​ത്തു​മെ​ന്ന്​ ഇ.​യു സാ​മ്ബ​ത്തി​ക കാ​ര്യ ക​മീ​ഷ​ണ​ര്‍ പൗ​ലോ ജ​െന്‍റി​ലോ​നി പ​റ​ഞ്ഞു. സു​ര​ക്ഷ പ​രി​ഗ​ണ​ന​ക​ളും പ​രി​മി​തി​ക​ളു​മു​ണ്ടെ​ങ്കി​ലും ടൂ​റി​സ്​​റ്റ്​ സീ​സ​ണി​ല്‍ ആ​ളെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.ഇ.​യു​വി​ലാ​കെ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. സാ​മ്ബ​ത്തി​ക താ​ല്‍​പ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ച്ച്‌​ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. യാ​ത്രാ നി​രോ​ധ​ന​ങ്ങ​ള്‍ നീ​ക്കു​മെ​ന്ന്​ ആ​സ്​​ട്രി​യ​യും ജ​ര്‍​മ​നി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ട​വി​ട്ട്​ പ​രി​ശോ​ധ​ന ന​ട​ത്തും. ജൂ​ണ്‍ 15ഓ​ടെ സ്വ​ത​ന്ത്ര സ​ഞ്ചാ​രം സാ​ധ്യ​മാ​ക്കും. യൂ​റോ​പ്പ്യ​ന്‍ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​യു​ടെ പ​ത്തു​ശ​ത​മാ​നം വ​രു​മാ​നം ടൂ​റി​സ​ത്തി​ല്‍ നി​ന്നാ​ണ്. ഈ ​രം​ഗം ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ള്‍​ക്ക്​ തൊ​ഴി​ലും ന​ല്‍​കു​ന്നു​ണ്ട്.

Related News