Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് 10 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​ര്‍​ക്കും, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​ര്‍​ക്കും കോ​ട്ട​യം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ നാ​ല് പേ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ട് പേ​ര്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. നാ​ല് പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ഉ​ണ്ടാ​യ​ത്. ഇ​വ​രി​ല്‍ ര​ണ്ട് പേ​ര്‍‌ വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. à´šàµ†â€‹à´¨àµà´¨àµˆâ€‹à´¯à´¿â€‹à´²àµâ€ നി​ന്നും വ​ന്ന ട്ര​ക്ക് ഡ്രൈ​വ​റി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ട​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ളും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ളും വ​യ​നാ​ട്ടി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രാ​ണ്. ഇ​വ​ര്‍​ക്കും ചെ​ന്നൈ​യി​ല്‍ നി​ന്നും വ​ന്ന ട്ര​ക്ക് ഡ്രൈ​വ​റി​ലൂ​ടെ​യാ​ണ് രോ​ഗ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ ഈ ​ട്ര​ക്ക് ഡ്രൈ​വ​റി​ല്‍ നി​ന്നും 10 പേ​ര്‍​ക്കാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്.

അ​തേ​സ​മ​യം കൊ​ല്ലം ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്. 490 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി​യ​ത്. 41 പേ​രാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 34,447 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 33,953 പേ​ര്‍ വീ​ടു​ക​ളി​ലും, 494 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 168 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തു​വ​രെ 39,380 വ്യ​ക്തി​ക​ളു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 38,509 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്. ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 4268 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 4065 സാ​മ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 34 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Related News