Loading ...

Home Australia/NZ

കോ​വി​ഡ് കു​റ​ഞ്ഞു; ഓ​സ്ട്രേ​ലി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് വീ​ണ്ടും ചേ​ര്‍​ന്നു

കാ​ന്‍​ബ​റ: ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം ഓ​സ്ട്രേ​ലി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് വീ​ണ്ടും യോ​ഗം ചേ​ര്‍​ന്നു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ചേ​ര്‍​ന്ന യോ​ഗ​ത്തെ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പാ​ര്‍​ല​മെ​ന്‍റ് സു​പ്ര​ധാ​ന​മാ​യി ച​ര്‍​ച്ച ചെ​യ്ത​ത്.

തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, ന്യൂ​സൗ​ത്ത് വെ​യ്ല്‍​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​തി​യ കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ 45 ശ​ത​മാ​ന​വും ന്യൂ​സൗ​ത്ത്​വെ​യി​ല്‍​സി​ല്‍ ആ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ à´ˆ ​ആ​ഴ്ച ത​ന്നെ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും സ്കൂ​ളു​ക​ള്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു

Related News