Loading ...

Home USA

സി . രാധാകൃഷ്ണനെ ഷിക്കാഗോ സാഹിത്യ സ്നേഹികൾ സ്വീകരിച്ചു

ഷിക്കാഗോ∙ പ്രസിദ്ധസാഹിത്യകാരനും, ശാസ്ത്ര ഗവേഷകനും, മാദ്ധ്യമ പ്രവർത്തകനുമായ സി .രാധാകൃഷ്ണനും, പത്നി വത്സല രാധാകൃഷ്ണനും à´šà´¿à´•àµà´•à´¾à´—ോ സാഹിത്യ സ്നേഹികൾ ഹൃദ്യമായ സ്വീകരണം നല്കി. രാധാകൃഷ്ണൻ നായരു‌‌ടെ വസതിയിൽ  à´œàµ‚ലൈ 11 ശനിയാഴ്ച നടന്ന ചടങ്ങിൽ ഡോ .റോയ് തോമസ്‌ à´…ധ്യക്ഷ നായിരുന്നു. ചിക്കാഗോ സാഹിത്യ വേദിക്ക് വേണ്ടി കോർഡിനെറ്റർ à´œàµ‹à´£àµâ€ എലക്കാട്ട് ആശംസകൾ നേർന്നു à´“രോ വികാരവും നമ്മിലുണ്ടാക്കുന്ന യുദ്ധ ഭൂമിയാണ്‌ ഓരോ പുസ്തകവും à´Žà´¨àµà´¨àµ വിശ്വ à´¸à´¿à´•àµà´•àµà´¨àµà´¨ ചമ്രവട്ടത്ത് à´°à´¾à´§à´¾à´•àµƒà´·àµà´£à´¨àµà´±àµ† കർമ മണ്ഡലം സാഹിത്യം à´®àµà´¤àµ½ സിനിമ വരെ എത്തി നില്ക്കുന്നു. അൻപതോളം  à´•àµƒà´¤à´¿à´•à´³àµà´Ÿàµ† à´°à´šà´¯à´¿à´¤à´¾à´µàµ†à´¨àµà´¨à´¤à´¿à´¨àµ പുറമേ അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകൾ à´¤àµà´Ÿà´™àµà´™à´¿à´¯ സിനിമകളുടെ സംവിധായകനുമായ അദ്ദേഹം കേരള സാഹിത്യ à´…ക്കാദമിയുടെയും  à´•àµ‡à´¨àµà´¦àµà´°  സാഹിത്യ അക്കാദമി യുടെയുമുൾ പ്പെടെ à´¨à´¿à´°à´µà´§à´¿ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.ഭാഗ്യങ്ങളുടെ തുടർക്കഥയാണ് തന്റെ ജീവിതമെന്നോർത്തു കൊണ്ടാണ് à´¸à´¿. രാധാകൃഷ്ണൻ പ്രസംഗം തുടങ്ങിയത്. വിദ്യാഭ്യാസം തുടങ്ങി എഴുതുകരനായത് à´µà´°àµ†à´¯àµà´‚ തുടർന്നിങ്ങോട്ടും ഭാഗ്യം തുണയായിരുന്നു വെന്ന്  à´Žà´³à´¿à´®à´¯àµ‹à´Ÿàµ† à´…ദ്ദേഹം ഓർത്തു . അടുത്ത കാലത്ത് പുറത്തുവന്ന "ഗീതാ ദർശനം" പോലുള്ള à´•àµƒà´¤à´¿à´•àµ¾ കുട്ടിക്കാലത്ത് തന്നില് വേരോടിയ അദ്വൈത ദർശനത്തെ à´¸àµà´µà´¨àµà´¤à´‚ നിലയിൽ പഠിക്കാനും ഗവേഷണം നടത്താനും ശ്രമിച്ചതിന്റെ à´«à´²à´®à´¾à´¯àµà´£àµà´Ÿà´¾à´¯à´¤à´¾à´£àµ. ഓടക്കുഴൽ പുരസ്കാരം നേടിയ "തീക്കടൽ കടഞ്ഞ à´¤à´¿à´°àµà´®à´§àµà´°à´‚ " തുഞ്ചത്ത് à´Žà´´àµà´¤àµà´¤à´šàµà´šà´¨àµà´±àµ† ജീവിതത്തെയും സാഹിത്യത്തെയും ഇതിവൃത്ത മാക്കിയാണ് à´šà´Ÿà´™àµà´™à´¿àµ½ രാധാകൃഷ്ണൻ നായർ സ്വാഗതവും രവി രാജ നന്ദിയും പറഞ്ഞു.ലിറ്റരറി അസ്സോസ്സിയേഷൻ ഓഫ് നോര്ത്ത് അമേരിക്ക പ്രസിഡന്റ്‌  ഷാജൻ  à´†à´¨à´¿à´¤àµà´¤àµ‹à´Ÿàµà´Ÿà´‚ ഉമാ രാജ , വനജ മേനോൻ , ലക്ഷ്മി നായർ ,അനിലാൽ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
വാർത്ത∙ à´…നിലാൽ ശ്രീനിവാസൻ  

Related News