Loading ...

Home National

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തു​ണ്ടാ​യ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ 20 ല​ക്ഷം കോ​ടി​യു​ടെ സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​സ്ത മേ​ഖ​ല​ക​ള്‍​ക്കും ഉ​ത്തേ​ജ​നം ന​ല്‍​കാ​നാ​ണ് പാ​ക്കേ​ജെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഓ​രോ തൊ​ഴി​ലാ​ളി​ക്കും ക​ര്‍​ഷ​ക​നും രാ​ജ്യ​ത്തെ നി​ല​നി​ര്‍​ത്താ​ന്‍ പ​രി​ശ്ര​മി​ക്കു​ന്ന ഓ​രോ പൗ​ര​നും, മ​ധ്യ​വ​ര്‍​ഗ​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​ങ്ങ​നെ രാ​ജ്യ​ത്തെ എ​ല്ലാ സ​ത്യ​സ​ന്ധ​രാ​യ പൗ​ര​ന്‍​മാ​ര്‍​ക്കു​മു​ള്ള​താ​ണ് ഈ ​പാ​ക്കേ​ജ്.

Related News