Loading ...

Home International

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ചാ​വേ​ര്‍ ആ​ക്ര​മ​ണം, 50 പേ​ര്‍ കൊല്ലപ്പെട്ടു

ജ​ലാ​ലാ​ബാ​ദ്: കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ്ബ​തോ​ളം പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ചൊ​വ്വാ​ഴ്ച ഖേ​വ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് ക​മാ​ന്‍​ഡ​റെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Related News