Loading ...

Home International

ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കുന്ന രാ​ജ്യ​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം: ഡ​ബ്ല്യു​എ​ച്ച്‌ഒ

ജ​നീ​വ: ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കുന്ന രാ​ജ്യ​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്‌ഒ). ലോ​ക​വ്യാ​പ​ക​മാ​യി ര​ണ്ടാം ഘ​ട്ട കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ജ​ര്‍​മ​നി​യി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ​തി​നു ശേ​ഷം കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കേ​സു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ വി​ജ​യി​ച്ച ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നൈ​റ്റ് ക്ല​ബ്ബു​ക​ള്‍ തു​റ​ന്ന​തി​നു ശേ​ഷം വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ​യു​ടെ എ​മ​ര്‍​ജ​ന്‍​സീ​സ് പ്രോ​ഗ്രാം ത​ല​വ​ന്‍ ഡോ.​മൈ​ക് റ​യാ​ന്‍ പ​റ​ഞ്ഞു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ശേ​ഷം പ​ല രാ​ജ്യ​ങ്ങ​ളും ലോ​ക്ഡൗ​ണി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ന്ന​തി​ല്‍ പ്ര​തീ​ക്ഷ​ക​ളു​ണ്ടെ​ന്ന് ഡോ. ​മൈ​ക് റ​യാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ രാ​ജ്യ​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക്ല​സ്റ്റ​റു​ക​ളെ​ക്കു​റി​ച്ച്‌ പൂ​ര്‍​ണ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​തെ രോ​ഗ​ബാ​ധ താ​ഴ്ന്ന നി​ല​യി​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍, വൈ​റ​സ് വീ​ണ്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും റ​യാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ലോ​ക രാ​ജ്യ​ങ്ങ​ള്‍ അ​വ​രു​ടെ സ​മ്ബ​ദ്‌​വ്യ​വ​സ്ഥ എ​ങ്ങ​നെ വീ​ണ്ടും തു​റ​ക്കാ​മെ​ന്ന ചോ​ദ്യ​വു​മാ​യി പൊ​രു​തു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച ജ​ര്‍​മ​നി​ക്കും ദ​ക്ഷി​ണ കൊ​റി​യ​ക്കും പു​തി​യ ക്ല​സ്റ്റ​റു​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും എ​ന്നാ​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഒ​ഴി​വാ​ക്കു​ക പ്ര​ധാ​ന​മാ​ണെ​ന്നും ഡോ. ​മൈ​ക്ക് റ​യാ​ന്‍ വ്യ​ക്ത​മാ​ക്കി.

Related News