Loading ...

Home National

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് ട്രെയിന്‍ യാത്രയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ റെയില്‍വേ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.à´ˆ പ്രത്യേക ട്രെയിനുകളുടെ യാത്രികരുടെ എണ്ണം നിലവിലുള്ള 1,200 ല്‍ നിന്ന് 1,700 ആയി ഉയര്‍ത്താനും മന്ത്രാലയം തീരുമാനിച്ചു. à´ˆ ട്രെയിനുകളുടെ ശേഷി സ്ലീപ്പര്‍ ബെര്‍ത്തിന്റെ എണ്ണത്തിന് തുല്യമായിരിക്കണമെന്ന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.കണ്‍ഫേം à´ˆ ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാരെ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളു കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ എത്തിക്കാനും തിരികെ കൊണ്ടുപോവാനും ആണെങ്കില്‍ മാത്രമേ സ്റ്റേഷനിലേക്ക് വാഹനത്തിന് പ്രവേശനം അനുവദിക്കൂ കൂടാതെ എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും പരിശോധനക്ക് വിധേയമാക്കും, രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളു,കൂടാതെ എല്ലാ സ്റ്റേഷനുകളും യാത്രക്കാര്‍ക്കായി ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കും. à´®à´¾à´¸àµà´•àµà´•à´³àµà´‚ നിര്‍ബന്ധമാണ്

Related News