Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം ഒ​രു​വാ​തി​ല്‍​കോ​ട്ട​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളുടെ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ഒ​രു​വാ​തി​ല്‍​കോ​ട്ട​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സി​നു​നേ​രെ ന​ട​ത്തി​യ ക​ല്ലേ​റി​ല്‍ പേ​ട്ട സി​ഐ​യു​ടെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു. സി​ഐ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഒ​രു​വാ​തി​ല്‍​കോ​ട്ട​യ്ക്കു സ​മീ​പം ഒ​രു മാ​ളി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നെ​ത്തി​യ 670തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​ത്. à´ªàµà´°â€‹à´¤à´¿â€‹à´·àµ‡â€‹à´§â€‹à´¤àµà´¤àµ† തു​ട​ര്‍​ന്നു പോ​ലീ​സ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു ന​ല്‍​കി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി.

Related News